Webdunia - Bharat's app for daily news and videos

Install App

സ്വർണ്ണവിലയിൽ 240 രൂപയുടെ ഇടിവ്; താത്‌കാലികമെന്ന് വിദഗ്ധർ

ആഗോളതലത്തിൽ ഡോളർ ശക്തിയാർജിച്ചതാണ് സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്.

റെയ്‌നാ തോമസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (12:31 IST)
സ്വർണ്ണവില ഇന്ന് താഴ്ന്നു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില 30,160 രൂപയയി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 3,770 രൂപയായി. 
 
ആഗോളതലത്തിൽ ഡോളർ ശക്തിയാർജിച്ചതാണ് സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്. എന്നാൽ സ്വർണ്ണത്തിന്റെ വിലയിടിവ് താത്‌കാലികമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വരും ദിവസങ്ങളിൽ സ്വർണ്ണവില ഉയരുമെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടൽ. 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments