Webdunia - Bharat's app for daily news and videos

Install App

ഇന്ന് വർധിച്ചത് 600 രൂപ, സ്വർണവില 40,000ലേക്ക് !

Webdunia
ചൊവ്വ, 28 ജൂലൈ 2020 (10:56 IST)
ഓരോദിവസവും റെക്കോർഡുകൾ തിരുത്തി മുകളിലേയ്ക്ക് കുതിച്ച് സ്വർണവില. ഇന്ന്  ഒറ്റയടിയ്ക്ക് പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 39,200 രൂപയായി. ഗ്രാമിന് 75 രൂപ വർധിച്ചത്. ഇതോടെ ഗ്രാമിന് വില 5000 രൂപയിലേയ്ക്ക് അടുക്കുകയാണ്. ഒരുഗ്രാം സ്വർണത്തിന് 4,900 രൂപയാണ് നിലവിലെ വില. 
 
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 3500 രൂപയാണ് വർധിച്ചത്. കുറച്ച് ദിവസങ്ങൾ സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വലിയ വില വർധ രേഖപ്പെടുത്തുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് മറ്റു നിക്ഷേപങ്ങളിൽ വലിയ നഷ്ടം നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണം കടക്കാക്കപ്പെട്ടതോടെയാണ് സ്വർണവില വർധിയ്ക്കാൻ തുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments