Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, മരിച്ച കാസർഗോഡ് സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വാർത്തകൾ
, ചൊവ്വ, 28 ജൂലൈ 2020 (09:43 IST)
സംസ്ഥാനത്ത് വീണ്ടും കേവിഡ് മരണം. ഞായറാഴ്ച മരിച്ച കാസര്‍ഗോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം. ഇതോടെ, കാസര്‍കോട് ജില്ലയിൽ കോവിഡ് മരണം ആറായി. ശശിധരയ്ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. 100 ഓളം പേർ ഇവരുടെ പ്രാഥമിക്ക സമ്പർക്കപ്പട്ടികയിൽ ഉള്ളതായി ജില്ല ഭരണകൂടം വ്യക്തമാക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: മൂന്നേകാല്‍ ലക്ഷം തട്ടിയ സ്ത്രീ പിടിയില്‍