Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവില കൂടി, പവന് 440 രൂപ വർധിച്ചു

സ്വർണവില കൂടി, പവന് 440 രൂപ വർധിച്ചു
, വെള്ളി, 29 ഏപ്രില്‍ 2022 (13:13 IST)
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 440 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഉയർന്നത്. 4855 രൂപയാണ് ഒരു ഗ്രാം സ്വർ‌ണ്ണത്തിന്റെ വില.
 
ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 ആയിരുന്നു സ്വർണവില. ഏപ്രിൽ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തി. ഏപ്രിൽ 18 ഓടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപ‌യായി സ്വർണവില ഉയർന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലോണ്‍ മസ്‌ക് നാലുബില്യണ്‍ ഡോളര്‍ വിലമതിപ്പുള്ള ടെസ്ലയുടെ ഷെയര്‍ വില്‍ക്കുന്നു