Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷകൾ തെറ്റിച്ച് വിപണിയിൽ അടിപതറി, ഐഫോൺ ടെൻ ആറിന്റെ ഉത്പാദനം നിർത്തുന്നു

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (19:37 IST)
ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിലൊന്നായ ഐ ഫോൺ ടെൻ ആറിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിക്കുന്നു.വിപണിയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവക്കാൻ സാധിക്കാത്തതിനാലാണ് ഫോണിന്റെ ഉത്പാദനം നിർത്തിവക്കാൻ കമ്പനി തീരുമാനിച്ചത്. മികച്ച വിൽ‌പന ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കമ്പനി ടെൻ അറിനെ വിപണിയിൽ അവതരിപ്പിച്ചത്. 
 
കഴിഞ്ഞമാസം ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നി സ്മാർട്ട് ഫോണുകക്കൊപ്പം തന്നെയാണ് ഐഫോൺ ടെൻ അറിനെയും കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. മറ്റു രണ്ടു മോഡലുകളെക്കാൾ ഐ ഫോൺ ടെൻ ആറിന് വില കുറവായിരുന്നു. എങ്കിലും വിപണിയിൽ ഇതിന് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല.  മുൻപ് ഐഫോൺ സി 5ലും സമനമായ അനുഭവം ആപ്പിൾ നേരിട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments