Webdunia - Bharat's app for daily news and videos

Install App

ജിഎസ്ടി തിരിച്ചടിയായി: സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര അവസാനിപ്പിച്ചു

സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര അവസാനിപ്പിച്ചു

Webdunia
ശനി, 8 ജൂലൈ 2017 (11:41 IST)
ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും തുടരുന്നതിനിടെ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം അവസാനിപ്പിച്ചു.

ജി​എ​സ്ടിയില്‍ ഹൈ​ബ്രി​ഡ് കാ​റു​ക​ൾ​ക്ക് ഏര്‍പ്പെടുത്തിയ ഉയർന്ന ജി​എ​സ്ടി നി​ര​ക്കി​നെ​ത്തു​ട​ർ​ന്നാണ് കമ്പനിയുടെ ഈ തീരുമാനം.

ജൂലൈ ഒന്നു മുതൽ ജി എസ് ടി നിലവില്‍ വന്നതോടെ 28 ശതമാ​നം നി​കു​തി​ക്കൊ​പ്പം 15 ശ​ത​മാ​നം സെ​സും ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നിര്‍ബന്ധമായി. ഇതോടെയാണ് സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളാ​യ സ്കോ​ർ​പി​യോ​യു​ടെ ഉ​ത്പാ​ദ​നം നിര്‍ത്തിയത്.

അതേസമയം, നി​കു​തി കു​റ​ച്ചാ​ൽ ഫു​ള്ളി ഹൈ​ബ്രി​ഡ്, മൈ​ൽ​ഡ് ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​ണെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​വ​ൻ ഗോ​യ​ങ്ക പ​റ​ഞ്ഞു.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments