Webdunia - Bharat's app for daily news and videos

Install App

അടുത്ത വമ്പൻ റിപ്പോർട്ട് ഉടനെ തന്നെ, വീണ്ടും വെടി പൊട്ടിച്ച് ഹിൻഡൻബർഗ്

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (16:01 IST)
പുതിയ റിപ്പോർട്ട് ഉടനെ പുറത്തുവിടുമെന്ന് അമേരിക്കൻ നിക്ഷേപ-ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ച്. ട്വീറ്റിലൂടെയാണ് ഹിൻഡൻബർഗ് ഇക്കാര്യം അറിയിച്ചത്. ഏത് കമ്പനിയെ പറ്റിയാണെന്നോ മറ്റോ ഉള്ള വിശദാംശങ്ങൾ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
 
കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിലെ ക്രമക്കേടുകൾ തുറന്ന് കാട്ടികൊണ്ടുള്ള വിവരങ്ങൾ ഹിൻഡൻബർഗ് പുറത്ത് വിട്ടത്. ഇതിനെ തുടർന്ന് അദാനി ഓഹരികളിൽ വൻ ഇടിവുണ്ടായിരുന്നു. സംഭവത്തിൽ അദാനിയും ഹിൻഡൻബർഗും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ നടന്നു. സമാനമായി ലോകസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലും വാഗ്വാദങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത റിപ്പോർട്ട് ഉടനെ പുറത്തുവിടുമെന്ന് പറഞ്ഞുകൊണ്ടുള്ള ഹിൻഡൻബർഗിൻ്റെ പുതിയ ട്വീറ്റ് വന്നിരിക്കുന്നത്. റിപ്പോർട്ട് അദാനി ഗ്രൂപ്പിനെ സംബന്ധിച്ചുള്ളതാണോ എന്ന കാര്യത്തിലും ഇതുവരെയും വ്യക്തതയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments