Webdunia - Bharat's app for daily news and videos

Install App

ദേശീയത കാണിച്ച് തട്ടിപ്പ് മറച്ചുവെയ്ക്കാനാവില്ല, അദാനിക്ക് ഹിൻഡൻബർഗിൻ്റെ മറുപടി

Webdunia
തിങ്കള്‍, 30 ജനുവരി 2023 (14:09 IST)
അമേരിക്കൻ നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും തമ്മിലുള്ള പോര് മുറുകുന്നു. ഹിൻഡൻബർഗിൻ്റെ ഗുരുതരമായ ആരോപണം പുറത്തുവന്നതിന് പിന്നാലെ വിപണിയിൽ അദാനി സ്റ്റോക്കുകളുടെ മൂല്യം ഇടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഹിൻഡൻബർഗ് ആരോപണങ്ങൾക്ക് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് 30 പേജുള്ള മറുപടിയുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിരിക്കുകയാണ്.
 
ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെയ്ക്കാനാകില്ലെന്നാണ് ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നത്. പ്രധാന ആരോപണങ്ങൾക്ക് മറുപടി നൽകാതെ ഊതി വീർപ്പിച്ച വിശദീകരണമാണ് അദാനി നൽകിയിട്ടുള്ളതെന്നും 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും അദാനിക്ക് കൃത്യമായ മറുപടി നൽകാനായിട്ടില്ലെന്നും ഹിൻഡൻബർഗ് പറയുന്നു. ഹിൻഡൻബർഗിൻ്റേത് ഇന്ത്യയ്ക്ക് നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണെന്നായിരുന്നു അദാനി ഗ്രൂപ്പിൻ്റെ പരാമർശം. ഇത് ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള ആക്രമണമല്ലെന്നും മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് നേരെയുള്ള അക്രമണമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

അടുത്ത ലേഖനം
Show comments