Webdunia - Bharat's app for daily news and videos

Install App

പ്രൊ വീഡിയോ പ്രൊ പിക്ചര്‍ ഫീച്ചറുമായി ഹുവായ്‌ ഹോണര്‍ ഹോളി 4 വിപണിയിലേക്ക് !

ഹോണറിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഹോളി 4 പുറത്തിറങ്ങി

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (10:26 IST)
പുതിയൊരു ബജറ്റ് സ്മാര്‍ട്ട്ഫോണുമായി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്‌യുടെ സഹ സ്ഥാപനമായ ഹോണര്‍. ഹോളി 4 എന്ന് പേരില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് 11,999 രൂപയാണ് വില. മെറ്റാലിക് ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണ്‍ ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് വിപണിയിലെത്തുക. 
 
അഞ്ച് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, അതിവേഗ ഫിങ്കര്‍ പ്രിന്‍റ്സെന്‍സര്‍, 3,020 എംഎഎച്ച് ബാറ്ററി, ക്യുവല്‍കോം സ്നാപ് ഡ്രാഗണ്‍ 430 ഒക്ടാകോര്‍ 64 ബിറ്റ് പ്രൊസസര്‍, 3 ജിബി റാം, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്‍റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളും ഫോണിലുണ്ടായിരിക്കും 
 
ആന്‍ഡ്രോയ്ഡ് 7.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ പ്രൊ വീഡിയോ പ്രൊ പിക്ചര്‍, ടൈംലാപ്സ്, സ്ലോ മോഷന്‍ എന്നിങ്ങനെയുള്ള മോഡുകളും ഹോളി 4ന്റെ ക്യാമറയില്‍ ലഭ്യമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

അടുത്ത ലേഖനം
Show comments