Select Your Language

Notifications

webdunia
webdunia
webdunia
webdunia

357 രൂപയ്ക്ക് റീചാർജ് ചെയ്യൂ... അത്രയും തുക കാഷ്ബാക്കായി നേടൂ; കിടിലന്‍ ഓഫറുമായി ഐഡിയ

357 രൂപയ്ക്ക് റീചാർജ് ചെയ്യൂ... അത്രയും തുക കാഷ്ബാക്കായി നേടൂ; കിടിലന്‍ ഓഫറുമായി ഐഡിയ
, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (18:36 IST)
പുതിയൊരു കിടിലന്‍ ഓഫറുമായി ഐഡിയ. 357 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവൻ തുകയും തിരിച്ചുനൽകുന്ന ഓഫറാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിത്യേന 1.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും എസ്എംഎസ് സേവനങ്ങളും ഈ ഓഫറില്‍ ലഭ്യമാകും.
 
മൈഐഡിയ ആപ്പ് വഴി റീചാർജ് ചെയ്താല്‍ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കു. പിന്നീട് ഈ തുക അടുത്ത റീചാർജിൽ 51 രൂപയുടെ ഏഴു വൗച്ചറുകളായി ഉപയോഗിക്കാനും സാധിക്കും. ഒരു വര്‍ഷത്തിനുള്ളിൽ ഈ തുക ഉപയോഗിച്ചാൽ മതി. അതേസമയം 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്ക് മാത്രമെ ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയൂ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍കെ നഗര്‍ പൊട്ടിത്തെറിയുടെ വക്കില്‍, വിശാല്‍ അറസ്റ്റില്‍