അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആപ്പിള്‍ ഐഫോൺ എസ്ഇ !
ഐഫോൺ എസ്ഇ വൻ വിലക്കുറവിൽ
വൻവിലക്കുറവിൽ ആപ്പിള്‍ ഐഫോൺ എസ് ഇ. ഇൻഡസ് ബാങ്ക്, എച്ച് എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, കൊഡാക്, ആർ ബി എൽ, എച്ച് ഡി എഫ് സി, എസ്ബി ഐ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, ആക്സിസ് ബാങ്ക്, സിറ്റിബാങ്ക്, യെസ്ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ്കാർഡുകൾ ഉപയോഗിച്ച്ഫോൺ വാങ്ങുന്നവർക്കാണ്ഈ ഡിസ്കൗണ്ട്ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി 19,999 രൂപയ്ക്ക് എസ്ഇ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഫോൺ എസ് ഇയുടെ 16 ജി.ബി മോഡലായിരിക്കും 19,999 രൂപക്ക്ലഭ്യമാകുക. അതേസമയം, 64 ജി ബി മോഡലിന് 25,999 രൂപയാണ്വില. കേരളത്തിൽ ആപ്പിളിന്റെ റീടെയിലറാണ്അമേരിക്കയേക്കാളും കുറഞ്ഞ നിരക്കൽ ഐഫോൺ ലഭ്യമാക്കുന്നതെന്ന വാർത്ത ട്വിറ്ററിലൂടെ ആദ്യം പുറത്ത് വന്നത്.