Webdunia - Bharat's app for daily news and videos

Install App

അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആപ്പിള്‍ ഐഫോൺ എസ്​ഇ !

ഐഫോൺ എസ്​ഇ വൻ വിലക്കുറവിൽ

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (19:51 IST)
വൻവിലക്കുറവിൽ ആപ്പിള്‍ ഐഫോൺ എസ് ഇ. ഇൻഡസ് ബാങ്ക്, എച്ച് എസ്​ ബി ഐ, ഐ സി ഐ സി ഐ ബാങ്ക്,  കൊഡാക്, ആർ ബി എൽ, എച്ച് ഡി എഫ് സി, എസ്​ബി ഐ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, ആക്സിസ്​ ബാങ്ക്​, സിറ്റിബാങ്ക്, യെസ്​ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്,​ ഡെബിറ്റ്​കാർഡുകൾ ഉപയോഗിച്ച്​ഫോൺ വാങ്ങുന്നവർക്കാണ്​ഈ ഡിസ്കൗണ്ട്​ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്​.
 
ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി 19,999 രൂപയ്ക്ക് എസ്​ഇ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഫോൺ എസ് ഇയുടെ 16 ജി.ബി മോഡലായിരിക്കും​ 19,999 രൂപക്ക്​ലഭ്യമാകുക. അതേസമയം, 64 ജി ബി മോഡലിന്​ 25,999 രൂപയാണ്​വില. കേരളത്തിൽ ആപ്പിളിന്റെ റീടെയിലറാണ്​അമേരിക്കയേക്കാളും കുറഞ്ഞ നിരക്കൽ ഐഫോൺ ലഭ്യമാക്കുന്നതെന്ന വാർത്ത ട്വിറ്ററിലൂടെ ആദ്യം പുറത്ത് വന്നത്​. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Akshaya Tritiya: ആളുകളെ പറ്റിക്കുന്ന 'അക്ഷയ തൃതീയ'; കച്ചവടതന്ത്രത്തില്‍ വീഴുന്നവര്‍

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമില്ല; പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു

കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

അടുത്ത ലേഖനം
Show comments