Webdunia - Bharat's app for daily news and videos

Install App

ഇനി ആകാശത്തിലൂടെ ബൈക്കിൽ ചെത്താം, പറക്കും ബൈക്കുകൾ വിപണിയിലെത്തിക്കാൻ ജാപ്പനിസ് കമ്പനി !

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (16:19 IST)
റോഡുകൾക്കുള്ള ഇടം കുറഞ്ഞതോടെ ഇനിയുള്ള കാലത്തെ യാത്രകൾ ആകാശത്തുകൂടിയുള്ളതാകും. ഈ സാധ്യത മുന്നിൽ കണ്ട് പറക്കും ബൈക്കുകളെ വ്യാവസാ‍യിക അടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് എ എല്‍ ഐ ടെക്നോളജീസ് ഇന്‍കോര്‍പറേറ്റഡ് എന്ന ജാമ്പനീസ് കമ്പനി. 
 
ചെറു ഡ്രോണുകൾ നിർമ്മിക്കുന്ന കമ്പനിയാണ് എ എല്‍ ഐ ടെക്നോളജീസ്. 2022ഓടുകൂടി പറക്കും ബൈക്കുകളെ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമയി ബന്ധപ്പെട്ട നടപടികൾക്ക് കമ്പനി തുടക്കം കുറിച്ചുകഴിഞ്ഞു. റോഡ് ഗതാഗതത്തിന് സാധ്യത കുറവുള്ള ഇടങ്ങളിൽ പറക്കും ബൈക്കുകൾ വലിയ വിപണി കണ്ടെത്താൻ സാധിക്കും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 
 
നേരത്തെ ദുബായ് പൊലീസ് പറക്കും ബൈകുകൾ സേനയുടെ ഭാഗമാക്കിയത് വലിയ വാർത്തയായിരുന്നു. റഷ്യന്‍ കമ്പനിയായ ഹോവര്‍സര്‍ഫാണ് ദുബായ് പൊലീസിനായി ഹോവർ ബൈക്ക്സ് എന്ന് പേരിട്ടിരിക്കുന്ന പറക്കും ബൈക്കുകൾ നിർമ്മിച്ചുനൽകിയത്. 6000 മിറ്റർ വരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള പറക്കും ബൈക്കുകളാണ്  ദുബായ് സേനക്കുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments