Webdunia - Bharat's app for daily news and videos

Install App

പ്രത്യേക ക്രിക്കറ്റ് ഓഫറുമായി ജിയോ, ഓഫർ ഇങ്ങനെ !

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (20:16 IST)
രാജ്യം മുഴുവൻ ഇപ്പോൽ ഐ പി എൽ ലഹരിയിലാണ്. ഐ പി എൽ സ്മർട്ട്ഫോണിലൂടെ തടസങ്ങൾ കൂടാതെ ആസ്വദിക്കുന്നതിനായി പ്രത്യേക ക്രിക്കറ്റ് പ്ലാൻ കൊണ്ടുവന്നിരിക്കുകയാണ് റിലയൻസ് ജിയോ. ക്രിക്കറ്റ് ഡേറ്റ പ്ലാൻ എന്ന പുതിയ റീചാർജ് ഓപ്ഷനാണ് ജിയോ ഒരുക്കിയിരിക്കുന്നത്.
 
251രൂപക്ക് ദിവസേന 2 ജി ബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ജിയോ ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത് 51 ദിവസത്തേക്ക് 102 ജി ബി ഡേറ്റയാണ് ഓഫറിലൂടെ ലഭ്യമാവുക. നിലവിലെ പ്ലാനിലും പുതിയ ക്രിക്ക്റ്റ് ഓഫർ ആ‍ക്ടിവേറ്റ് ചെയ്യാൻ സാധിക്കും.
 
എന്നാൽ ക്രിക്കറ്റ് പ്ലാനിൽ വോയിസ് കോളോ, എസ് എം എസോ സൌജന്യമായി ലഭിക്കില്ല. ഡേറ്റ മാത്രമായിരിക്കും ലഭിക്കുക. 2 ജി ബി പരിധി കഴിഞ്ഞാൽ ഇന്റനെറ്റ് വേഗത 64 കെ ബി പി എസിലേക്ക് കുറയും. ഡേറ്റ എല്ലാ ഇന്റർനെറ്റ് സേവനങ്ങൾക്കും പ്രയോജനപ്പെടുത്താനാകും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments