Webdunia - Bharat's app for daily news and videos

Install App

വോട്ട് രേഖപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് ഒഫറുകളുമായി ഹീറോ

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (18:47 IST)
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ ഇരുചക്ര വാഹന ഉപയോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ മോട്ടോർ കോർപ്പ്, വോട്ട് രേഖപ്പെടുത്തിയ ഉപയോക്താക്കൾക്ക് പ്രത്യേക സേവനങ്ങൾ ഹീറോ നൽകും.
 
വോട്ട് രേകപ്പെടുത്തിയ ശേഷം ഹീറോയുടെ ഡീലർഷിപ്പുകളിലെത്തിയാൽ ഹീറോ നിങ്ങളുടെ ഇരുചക്ര വാഹനം സൌജന്യമായി കഴുകി വൃത്തിയാക്കി നൽകും. മാത്രമല്ല വെറും 199 രൂപക്ക് വാഹനം സർവീസ് ചെയ്യുന്നതിനുള്ള അവസരവും സമ്മതിദാനാവകശം രേഖപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് ലഭിക്കും.
 
ഓഫർ ലഭിക്കുന്നതിനായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. വോട്ട് ചെയ്തതിന്റെ വിരലിലെ മഷി അടയാളം കാട്ടിയാൽ ഈ സ്സേവനങ്ങൾ ഹീറോ ഡീലർഷിപ്പുകൾ ലഭ്യമാക്കും. ഓഫറിനായി നേരത്തെ തന്നെ ബുക്ക് ചെയ്തുവക്കാനുള്ള സൌകര്യവും ഹീറോ ഒരുക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നതിന് സേഷമുള്ള രണ്ട് ദിവസമാണ് ഓഫറുകൾ ലഭ്യമാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments