Webdunia - Bharat's app for daily news and videos

Install App

അത്യുഗ്രന്‍ ഫീച്ചറുകളുമായി ലെനോവോ കെ6 പവര്‍ 4ജിബി വേരിയന്റ് വിപണിയിലേക്ക്

ലെനോവോ കെ6 പവര്‍ ജനുവരി 31ന് ഇന്ത്യയില്‍

Webdunia
ശനി, 28 ജനുവരി 2017 (11:27 IST)
ന്യായമായ വിലയും മികച്ച സവിശേഷതകളുമായി ലെനോവോ കെ6 പവര്‍ വിപണിയിലേക്കെത്തുന്നു‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫ്‌ളിപ്കാര്‍ട്ടില്‍ നടന്ന ആദ്യത്ത ഫ്‌ളാഷ് സെയിലില്‍ ലെനോവോ കെ6 പവര്‍ 3ജിബി വേരിയന്റ് സ്മാര്‍ട്ട്ഫോണിന്റെ 35,000 യുണിറ്റുകളാണ് വെറും 30 മിനിറ്റിനുളളില്‍ വിറ്റു പോയത്. ജനുവരി 31ന് ലെനോവോ കെ6 പവര്‍ 4ജിബി വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.   
 
5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎഎസ് ഡിസ്‌പ്ലേയും 1920X1080 പിക്‌സല്‍ റിസൊല്യൂഷനുമാണ് ഈ ഫോണിനുള്ളത്. 1.3GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, ഫിങ്കര്‍പ്രിന്റ്, 4000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈ നനയാതെ ഇനി ഗൂഗിൾ പേയിൽ ബില്ലുകൾ അടയ്ക്കാനാവില്ല..

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

അടുത്ത ലേഖനം
Show comments