Webdunia - Bharat's app for daily news and videos

Install App

ബ്രെസയ്ക്ക് മുന്നില്‍ ചരിത്രം വഴിമാറുന്നു; പതിനൊന്ന് മാസത്തിനിടെ രണ്ട് ലക്ഷം ബുക്കിങ് !

എസ് യു വി സെഗ്‌മെന്റിൽ പുതുചരിത്രമെഴുതി വിറ്റാര ബ്രെസ

Webdunia
ശനി, 28 ജനുവരി 2017 (10:45 IST)
കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ പുതുചരിത്രം രചിച്ച മാരുതി വിറ്റാര ബ്രെസ. കഴിഞ്ഞ വർഷം വിപണിയിലെത്തി ഏറ്റവുമധികം വിൽപ്പന നേടിയ മോഡലുകളിലൊന്നായി മാറാന്‍ ബ്രെസയ്ക് കഴിഞ്ഞു. പുറത്തിറങ്ങി പതിനൊന്ന് മാസം കൊണ്ടാണ് ഈ എസ് യു വി രണ്ടു ലക്ഷം ബുക്കിങ് നേടിയെടുത്തത്. വിപണിയിലെത്തി വെറും മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന പത്ത് കാറുകളിലൊന്നായി മാറാനും ‘വിറ്റാര ബ്രെസ’യ്ക്കു കഴിഞ്ഞിരുന്നു.
 
കഴിഞ്ഞ മാര്‍ച്ചിലാണ് ബ്രെസ വിഅണിയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഇതുവരെയുള്ള ആകെ ബുക്കിങ്ങ് രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടെന്നും 90000 യൂണിറ്റുകള്‍ വിറ്റുപോയതായും കമ്പനി വ്യക്തമാക്കി. പുറത്തിറങ്ങിയ ആദ്യ മാസം തന്നെ 5563 യൂണിറ്റ് ബ്രെസയുടെ വിൽപ്പനയാണ് നടന്നത്. അ‍‍ഞ്ചാം മാസത്തിൽ ആ വില്‍‌പന പതിനായിരം യൂണിറ്റിലെത്തുകയും ചെയ്തിരുന്നു. മാരുതിയുടെ തന്നെ ഏറ്റവും മികച്ച മോഡലുകളിലൊന്നു കൂടിയാണ് വിറ്റാര ബ്രെസ.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

അടുത്ത ലേഖനം
Show comments