Webdunia - Bharat's app for daily news and videos

Install App

3ഡി ആര്‍ക് ഗ്ലാസ് ഡിസൈനുമായി എല്‍ജി എക്‌സ് കാം ഇന്ത്യന്‍ വിപണിയില്‍

എല്‍ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എക്‌സ് കാം ഇന്ത്യന്‍ വിപണിയിലെത്തി.

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:59 IST)
എല്‍ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എക്‌സ് കാം ഇന്ത്യന്‍ വിപണിയിലെത്തി. ടൈറ്റാന്‍, സില്‍വര്‍ എന്നീ നിറത്തിലുള്ള ഡ്യൂവല്‍ സിം സപ്പോര്‍ട്ട് മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്.  19,990 രൂപയാണ് ഫോണിന്റെ വില. 
 
പിന്‍വശത്തെ രണ്ട് ക്യാമറകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ് ക്യാമറക്കുള്ളത്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനുമാണുള്ളത്.
 
3ഡി ആര്‍ക് ഗ്ലാസ് ഡിസൈനാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 2 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ പിന്‍വശത്തെ രണ്ട് ക്യാമറകളില്‍ ഒന്ന് 13 മെഗാപിക്‌സലും മറ്റൊന്ന് 5 മെഗാപിക്‌സലുമാണ്. മുന്‍വശത്തെ ക്യാമറയും 5 മെഗാപിക്‌സലാണ്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 2520 എംഎഎച്ച്  ബാറ്ററി എന്നിവയും മറ്റു സവിശേഷതകളാണ്

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments