Webdunia - Bharat's app for daily news and videos

Install App

എം ഐ A2 ഇപ്പോൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാം !

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (16:45 IST)
എം ഐ A2 സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി. ഒറ്റയടിക്ക് 2000 രൂപയുടെ വിലക്കിഴിവാണ് സ്മാർട്ട്ഫോണിന് ഷവോമി നൽകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് എം ഐ A2 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഫോണിന്റെ 4 ജി ബി റാം പതിപ്പിന് 16,999 രൂപയായിരുന്നു വില.
 
അടുത്തിടെ വോണിന്റെ വില 13,999 രൂപയായി ഷവോമി കുറച്ചിരുന്നു ഇപ്പോൾ 2000 രൂപയുടെ വിലക്കിഴവ്കൂടി ചേർത്ത് ഫോൺ ഇപ്പോൾ 11,999 രൂപക്ക് സ്വന്തമാക്കാൻ സാധിക്കും. ഷവോമിയുടെ ഓൺലൈൻ സ്റ്റോറായ എം ഐ ഡോട്കോം വഴിയും ആമസോൺ വഴിയും ഓഫർ പ്രകാരം എം ഐ  A2 സ്വന്തമാക്കാനാകും.
 
5.99 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 12 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിന്റെ പ്രത്യേകതയാണ്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 660 പ്രോസസറാണ് എം ഐ A2 വിന്റെ കരുത്ത്. 3010 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments