Webdunia - Bharat's app for daily news and videos

Install App

ഗംഭീര ഭാവമാറ്റം; മഹീന്ദ്ര ഥാർ 2020 വിപണിയിൽ !

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2020 (15:59 IST)
ഇന്ത്യന്‍ ഓഫ് റോഡ് എസ്‌യുവികളിൽ മഹീന്ദ്രയുടെ ഥാർ കഴിഞ്ഞിട്ടേ മറ്റേത് വാഹനത്തിനും സ്ഥാനമമൊള്ളു എന്ന് പറയാം. അത്രത്തോളം ജനപ്രീതിയാണ് ഥാറിനുള്ളത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപിച്ച് നിരവധി  മാറ്റങ്ങളുമായി ഥാർ 2020 വിപണീയിലെത്തി കഴിഞ്ഞു.   
AX സീരീസ്, LX സീരീസ് എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് ഥാർ 2020 എത്തിയിരിയ്ക്കുന്നത്. AX സീരീസ് കൂടുതല്‍ അഡ്വഞ്ചര്‍-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ്  ടാര്‍‌മാക്-ഓറിയന്റഡ് വേരിയന്റും. വാഹനം ഒക്ടോബര്‍ 2 മുതൽ ഇന്ത്യന്‍ വിപണിയില്‍ വിൽപ്പനയ്ക്കെത്തും. ഒക്ടോബർ 2ന് തന്നെയാണ് വാഹനത്തിനായുള്ള ബുക്കിങ് ആരംഭിയ്ക്കുക. 
 
150 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന 2.0 ലിറ്റര്‍ T-GDi എംസ്റ്റാലിയന്‍ പെട്രോള്‍, 130 ബിഎച്ച്‌പി കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന 2.2 ലിറ്റര്‍ എം-ഹോക്ക് ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ പതിപ്പുകളിലാണ് ഥാർ 2020 വിപണിയിലെത്തുന്നത്. ഇരു എഞ്ചിനുകളിലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നൽകിയിരിയ്ക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments