Webdunia - Bharat's app for daily news and videos

Install App

പണി പാളിയോ ? ബലേനോയെ മാരുതി സുസൂക്കി തിരികെ വിളിക്കുന്നു

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (19:06 IST)
മാരുതി സുസൂക്കിയുടെ പ്രീമിയാം ഹാച്ച്ബാക്ക് ബലോനെയെ കമ്പനി തിരിച്ചുവിളിക്കുന്നു. 2018 ഡിസംബർ ആറിനും 2019 ഫെബ്രുവരി നാലിനുമിടക്ക് നിർമ്മിച്ച 3757 വാഹനങ്ങളെയാണ് മാരുതി സുസൂക്കി തിരികെ വിളിച്ചിരിക്കുന്നത്. എ ബി എസ് സോഫ്റ്റ്‌വെയറുകൾ പരിശോധിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനായാണ് കമ്പനിയുടെ നടപടി.
 
മാരുതി സുസൂക്കിയുടെ മുഴുവൻ സർവീസ് സെന്ററുകളിലും എബി എസ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരികെ വിളിക്കുന്നവയിൽ ഉൾപ്പെട്ടിട്ടുള്ള വാഹന ഉടമകളെ ഡീലർഷിപ്പുകൾ നേരിട്ട് ബന്ധപ്പെട്ട് വിവരം അറിയിക്കും. തിരികെ വിളിച്ച വാഹങ്ങളിൽ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് വെബ്സൈറ്റ് മുഖാന്തരവും ഉപയോതാക്കൾക്ക് പരിശോധിക്കാം.
 
ഇതിനായി നെക്സയുടെ വെബ്സറ്റിൽ ഇംപോര്‍ട്ടന്റ് കസ്റ്റമര്‍ ഇന്‍ഫോര്‍മേഷന്‍ എന്ന ടാബിൽ ക്ലിക് ചെയ്ത ശേഷം ചേസ് നമ്പർ നൽകിയാൽ മതി. ബ്രേക്ക് വാക്വം ഹോസിലെ അപാകത മൂലം കഴിഞ്ഞ മെയ്മാസത്തിൽ മരുതി സിസൂകി ബലേനോയെ തിരികെ വിളിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments