Webdunia - Bharat's app for daily news and videos

Install App

ഹെക്ടറിന്റെ ഡ്യുവൽ ടോൺ എഡിഷൻ വിപണിയിലെത്തിയ്ക്കാൻ എംജി

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:04 IST)
എംജിയുടെ ഇന്ത്യയിൽ അദ്യ വാഹനം ഹെക്ടറിന്റെ ഡ്യുവൽ ഡിലൈറ്റ് ഡ്യുവൽ ടോൻ വേരിയന്റ് വിപണിയിലെത്തിയ്ക്കുന്നു. 16.84 ലക്ഷം രുപ മുതലാണ് പുതിയ പതിപ്പിന്റെ എക്സ് ഷോറൂം വില. പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഉയർന്ന വകഭേതങ്ങളിൽ മാത്രമാണ് ഡ്യുവൽ ടോൺ പതിപ്പുകൾ എത്തുക. സാധാരണ വേരിയന്റുകളിൽനിന്നും ഡ്യുവൽ ടോൻ പതിപ്പുകൾക്ക് 20,000 രൂപ അധികം നൽകണം. പുതിയ പതിപ്പിനായുള്ള ബുക്കിങ് എംജി ആരംഭിച്ചു. 
 
കാന്‍ഡി വൈറ്റ് വിത്ത് സ്റ്റാര്‍റി ബ്ലാക്ക്, ഗ്ലേസ് റെഡ് വിത്ത് സ്റ്റാര്‍റി ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഡ്യുവൽ ഡിലൈറ്റ് പതിപ്പിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും എംജി ഹെക്ടര്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റ് എത്തും. എം‌ജി ഹെക്ടറിന്റെ പ്രധാന എതിരാളികളായ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസ്സാന്‍ കിക്ക്സ്, ടാറ്റ ഹാരിയര്‍ എന്നിവയെല്ലാം ഡ്യുവല്‍ ടോണ്‍ പതിപ്പുകൾ ലഭ്യമാണ്. ഇതിനാലാണ് ഹെക്ടറിനും ഡ്യുവൽ ടോൺ പതിപ്പുകൾ ഒരുക്കാൻ എംജി തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

ഓൺലൈൻ വഴിയുള്ള പരിചയം, സുഹൃത്തിനെ കാണാൻ നാഗ്പൂർ സ്വദേശിയായ യുവതി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments