Webdunia - Bharat's app for daily news and videos

Install App

എം ഐ ഡെയ്സ് സെയിലിന് തുടക്കമായി, സ്മാർട്ട്‌ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും അമ്പരപ്പിക്കുന്ന ഓഫർ

Webdunia
തിങ്കള്‍, 27 മെയ് 2019 (18:07 IST)
എം ഐ സ്മാർട്ട്‌ഫോണുകളും സ്മാർട്ട് ടിവികളും ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം ഒരുക്കി എം ഐ ഡെയ്സ് സെയിലിന് തുടക്കമായി. എം ഐ ഡോട്കോമിലും, ആമസോണിലുമാണ് എം ഐ ഡെയ്സ് സെയിലിന്റെ ഭാഗമായി ഉത്പന്നങ്ങൾ വാങ്ങാനാവുക, മെയ് 27ന് ആരംഭിച്ച എം ഐ ഡെയ്സ് സെയിൽ മെയ് 31 വരെ തുടരും. 
 
എക്സ്‌ചേഞ്ച് ഓഫറുകളാണ് പ്രധാനമായും എം ഐ ഡെയ്സ് സെയിലിന്റെ ഭാഗമയി പ്രഖ്യാപിച്ചിരിക്കത്ത്. എം ഐ ടി വി 4 സിരീസിലെ ടെലിവിഷനുകൾ എക്സ്‌ചേഞ്ചിൽ സ്വന്തമാക്കാ എം ഐ ഡെയ്സ് സെയിലിലൂടെ സാധിക്കും 2260രൂപിതിലൂടെ ലാഭിക്കാനാകും. എം ഐ A2 സ്മാർട്ട് ഫോണുകൾ എക്സ്‌ചേഞ്ചിലൂടെ സ്വന്തമാക്കുമ്പോൾ 2000 രൂപയുടെ വിലക്കിവ് ലഭിക്കും. 
 
ഐ ഐ നോട്ട് 5 പ്രോ. എം ഐ 6 പ്രോ, എം ഐ Y2എന്നീ സ്മാർട്ട് ഫോണുകളും എക്സ്‌ചേഞ്ചിലൂടെ സ്വന്തമാക്കാൻ സാധിക്കും. എം ഐ ഡെയിസ് സെയിലിന്റെ ഭാഗമായി മെയ് 28ന് ഉച്ചക്ക് 12 മണിക്ക് റെഡ്മി Y3യുടെ ഫ്ലാഷ് സെയിലും ഒരുക്കിയിട്ടുണ്ട്. പവർബാങ്ക്, ഹെഫോൺ തുടങ്ങി എം ഐയുടെ എല്ലാ സ്മാർട്ട്‌ഫോൺ അക്സസറീസും ഓഫറിന്റെ ഭാഗമായി സ്വന്തമാക്കാൻ സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

അടുത്ത ലേഖനം
Show comments