Webdunia - Bharat's app for daily news and videos

Install App

4ജിബി റാം, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്; വിപണി പിടിക്കാന്‍ മൈക്രോമാക്സ് ഡ്യൂവല്‍ 5 !

മൈക്രോമാക്സ് ഡ്യൂവല്‍ 5 ഇറങ്ങി

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (10:42 IST)
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ മൈക്രോമാക്സ് ഡ്യൂവല്‍ 5 പുറത്തിറങ്ങി.  ഏപ്രില്‍ പത്ത് മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. കൂടാതെ മൈക്രോമാക്സ് ഇ-സ്റ്റോറിലും ഈ ഫോണ്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 6 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 24,999 രൂപയാണ് വില. 
 
ഡ്യൂവല്‍ ക്യാമറയുമായാണ് ഈ ഫോണ്‍ എത്തുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേ, 1080x1920  പിക്സല്‍ റെസൊലൂഷന്‍, 1.4 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സര്‍, 4ജിബി റാം, 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 13 എംപി പിന്‍‌ക്യാമറ, 13 എംപി സെല്‍ഫി ക്യാമറ, 3200 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.    

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

India - USA Trade:ട്രംപിന്റെ ആവശ്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നത്, പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ല, പ്രതികരിക്കാതെ പ്രധാനമന്ത്രി

USA - Pakistan: ഇന്ത്യയെ തഴഞ്ഞ അമേരിക്ക പാകിസ്ഥാനുമായി കൂടുതലടുക്കുന്നു, പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്, 2 മാസത്തിനിടെ ഇത് രണ്ടാം തവണ

Modi China Visit: അമേരിക്കയ്ക്കെതിരെ സഖ്യം അണിയറയിലോ?, ചൈന സന്ദർശിക്കാൻ മോദി, ഷാങ്ഹായി ഉച്ചക്കോടിയിൽ പങ്കെടുക്കും

India- USA Trade: ഇന്ത്യക്ക് മുകളിൽ 50 ശതമാനം താരിഫിൽ ഒപ്പുവെച്ച് അമേരിക്ക, റഷ്യൻ എണ്ണയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മൂന്നാഴ്ച സമയം

സെബാസ്റ്റ്യന്‍ ചെറിയ മീനല്ല ! 17-ാം വയസ്സില്‍ ബന്ധുക്കളെ കൊല്ലാന്‍ ശ്രമം; പറമ്പിലെ കുളത്തില്‍ മാംസം തിന്നുന്ന മീനുകള്‍

അടുത്ത ലേഖനം
Show comments