ആപ്പിള്‍ ഐഫോണ്‍ എക്സിന് തിരിച്ചടി; അത്യുഗ്രന്‍ ഫീച്ചറുകളുമായി മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ !

ആപ്പിള്‍ X നെ കടത്തിവെട്ടുന്ന മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍

Webdunia
ഞായര്‍, 29 ഒക്‌ടോബര്‍ 2017 (11:29 IST)
ആപ്പിള്‍ എക്സിനെ കടത്തിവെട്ടുന്ന മോഡലുമായി മോട്ടോ എത്തുന്നു. മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ എന്ന പേരിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ എത്തുക. ഏകദേശം 9,999 യുവാന്‍, അതായത് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം രൂപയ്ക്കടുത്തായിരിക്കും ഈ ഫോണിന്റെ വില.
 
വയര്‍ ലെസ്സ് ചാര്‍ജിങ്ങാണ് ഇതിന്റെ സവിശേഷതകളില്‍ ഏറ്റവും എടുത്തുപറയേണ്ടത്. 5.5 ഇഞ്ച് ക്വാഡ് എച്ച് ഡി പി ഓലെഡ് ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത്. Qualcomm's Snapdragon 835 പ്രൊസസറിനെ കൂടാതെ ആന്‍ഡ്രോയ്ഡ് ഓറിയോ 8.0യിലാണ് ഇതിന്റെ പ്രവര്‍ത്തനം.  
 
ആറ് ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന 64 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജും ഈ മോഡലിലുണ്ട്. രണ്ടു വേരിയന്റുകളില്‍ വിപണിയിലേക്കെത്തുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ കുറഞ്ഞ വിലയിലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments