Webdunia - Bharat's app for daily news and videos

Install App

സ്വിഫ്റ്റിന് പുതിയ ഹൈബ്രിഡ് പതിപ്പ്, കൂടുതൽ മോഡലുകളിലേക്ക് ഹൈബ്രിഡ് സംവിധാനം ഒരുക്കി മാരുതി സുസൂക്കി

Webdunia
വെള്ളി, 12 ജൂണ്‍ 2020 (16:23 IST)
ജനപ്രിയ മോഡലായ സ്വിഫ്റ്റിന് പുതിയ ഹൈബ്രിഡ് പതിപ്പ് ഒരുക്കി മാരൂതി സുസൂക്കി. 1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് ഹൈബ്രിഡ് പതിപ്പ് ഒരുക്കിയിരിയ്ക്കുന്നത്. ഇതുകൂടാതെ വിറ്റാര ബ്രെസ, എസ് ക്രോസ് എന്നീ മോഡലുകളിലും 48 V ഹൈബ്രിഡ് സംവിധാൻബം മാരുതി സുസൂകി ലഭ്യമാക്കിയിട്ടുണ്ട്. 
 
വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയില്‍ 1.4 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളെയാണ് മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനിലേക്ക് നവീകരിച്ചിരിയ്ക്കുന്നത്. ഫ്രണ്ട്, ഫോര്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ പരിഷ്ക്കരിച്ച കാറുകള്‍ ലഭ്യമാകും. മോള്‍ഡ്-ഹൈബ്രിഡ് യൂണിറ്റ് എസ്-ക്രോസ് ശ്രേണിയിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്. 
 
വിറ്റാരയുടെ ഏറ്റവും ഉയര്‍ന്ന മോഡലുകളില്‍ മാത്രമേ ഫോര്‍ വീല്‍ ഡ്രൈവ് സുസുക്കി വാഗ്‌ദാനം ചെയ്യുന്നുള്ളൂ.  ബാക്കിയുള്ള മോഡലുകള്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമേ ലഭ്യമാകൂ. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 17 ശതമാനം വരെ കാർബൺ എമിഷൻ കുറയ്ക്കാനും ഇന്ധനം ലാഭിയ്ക്കാനും സഹായിയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രാഹുൽ, അബിൻ വർക്കിയും കെ എം അഭിജിത്തും പരിഗണനയിൽ

പെണ്ണുപിടിയനായ അധ്യക്ഷനല്ല യൂത്ത് കോൺഗ്രസിനുള്ളതെന്ന് ബോധ്യപ്പെടുത്തണം, ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ്

Rahul Mamkoottathil : രാഹുലിനെതിരെ പല പരാതികളും മുൻപും വന്നിട്ടുണ്ട്, സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ: ഹണി ഭാസ്കരൻ

അടുത്ത ലേഖനം
Show comments