Webdunia - Bharat's app for daily news and videos

Install App

കിടിലന്‍ ലുക്കുമായി മാരുതിയുടെ പുതിയ ഡിസയര്‍ നിരത്തില്‍

മാരുതിയുടെ പുതിയ ഡിസയര്‍ നിരത്തില്‍

Webdunia
ബുധന്‍, 17 മെയ് 2017 (10:11 IST)
വാ​ഹ​ന​പ്രേ​മി​ക​ളുടെ മനസറിഞ്ഞ് രൂപകല്‍പ്പന ചെയ്‌ത മാ​രു​തി​യു​ടെ ടോ​പ് സെ​ല്ലിം​ഗ് സെ​ഡാ​നാ​യ
ഡി​സ​യ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ നി​ര​ത്തി​ലെ​ത്തി.

1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലു​മാ​ണ് പുതിയ ഡി​സ​യ​റിന്‍റെ വരവ്. പ​ഴ​യ ഡി​സ​യ​റി​നേ​ക്കാ​ൾ ബൂ​ട്ട് സ്പേ​സും ലെ​ഗ് സ്പേ​സും വര്‍ദ്ധിപ്പിച്ച് കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഡി​സൈ​നാണ് പു​തി​യ മോ​ഡ​ലിന് കമ്പനി നല്‍കിയിരിക്കുന്നത്.

ഓ​ട്ടോ​മാ​റ്റി​ക്, മാ​നു​വ​ൽ ഗി​യ​ർ​ബോ​ക്സും പെ​ട്രോ​ൾ, ഡീ​സ​ൽ മോ​ഡ​ലു​ക​ളി​ൽ നല്‍കിയിട്ടുണ്ട്. ​ഡീ​സ​ൽ മോ​ഡ​ലു​ക​ൾ​ക്ക് 28.4 കി​ലോ​മീ​റ്റ​റും പെ​ട്രോ​ൾ മോ​ഡ​ലു​ക​ൾ​ക്ക് 22 കി​ലോ​മീ​റ്റ​റും ഇ​ന്ധ​ന​ക്ഷ​മ​ത​യാ​ണ് ഡി​സ​യ​ർ ഉ​റ​പ്പു ന​ല്‍കു​ന്ന​ത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്

മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

'നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു': വിദേശ സിനിമകള്‍ക്ക് അമേരിക്ക 100% നികുതി ചുമത്തുമെന്ന് ട്രംപ്

Shajan Skariah: സമൂഹത്തില്‍ വിഷം കലക്കുന്നവനെ അറസ്റ്റ് ചെയ്ത പൊലീസിനു സല്യൂട്ട്; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

സുധാകരനെ തൊട്ടുപോകരുത്; സതീശനെ എതിര്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട്, പരാതി പ്രളയം

അടുത്ത ലേഖനം
Show comments