Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകര്‍പ്പന്‍ ഫീച്ചറുകളും അത്ഭുതാവഹമായ വിലയുമായി ഓപ്പോ എഫ് 3 ‘ദീപാവലി എഡിഷന്‍’ വിപണിയില്‍

ഓപ്പോ എഫ്3 ദീപാവലി എഡിഷന്‍ പുറത്തിറക്കി

തകര്‍പ്പന്‍ ഫീച്ചറുകളും അത്ഭുതാവഹമായ വിലയുമായി ഓപ്പോ എഫ് 3 ‘ദീപാവലി എഡിഷന്‍’ വിപണിയില്‍
, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (10:25 IST)
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറക്കി. മുന്‍പ് പുറത്തിറങ്ങിയ ഓപ്പോ എഫ് 3യുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണ്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണ് ലഭ്യമാകുക.
 
എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ലഭിക്കും. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ആമസോണില്‍ നിന്നും രാജ്യത്താകമാനമുള്ള ഓപ്പോ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഈ ഫോണ്‍ ലഭിക്കും. 18,990 രൂപയാണ് ഫോണിന്റെ വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി അടക്കമുള്ളവരാണ് ഗൗരിയുടെ മരണം ആഘോഷിക്കുന്നവരുടെ പിൻബലം: സഹോദരി