Webdunia - Bharat's app for daily news and videos

Install App

മുന്ന് മണിക്കൂറില്‍ ചാര്‍ജാവുന്ന 10000 എംഎഎച്ച്​ ബാറ്ററി; ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി ഔകിടെൽ

ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി ഔകിടെൽ

Webdunia
ബുധന്‍, 10 മെയ് 2017 (09:43 IST)
ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഔകിടെൽ 10000 എംഎഎച്ച്​ ബാറ്ററിയുള്ള ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂൺ ആദ്യവാരത്തിൽ ഫോണി​​​ന്റെ ലോഞ്ചിങ് ഉണ്ടാകും.

മൂന്ന്​ മണിക്കുറിനുള്ളിൽ പൂർണമായും ചാർജാവുന്ന കെ 10,000 പ്രോ 1000 എംഎ എച്ച്​ ബാറ്ററിയുമായിട്ടായിരിക്കും വിപണിയിലെത്തുക. 5.5  ഇഞ്ച്​ ഡിസ്​പ്ലേ, മീഡിയടെക്​ പ്രോസസർ, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിവയായിരിക്കും ഫോണി​​​ന്റെ മറ്റ്​ പ്രധാന സവിശേഷതകൾ.

ഫിംഗർപ്രിൻറ്​ സ്​കാനർ ഉൾപ്പടെയുള്ള സൗകര്യങ്ങളും പുതിയ ഫോണിൽ ഉണ്ടാവുമെന്നാണ്​ സൂചന. അതേസമയം ഫോണിന്റെ വില സംബന്ധിച്ച കാര്യങ്ങളിളൊന്നും പുറത്തു വന്നിട്ടില്ല. ഫോണ്‍ ഇന്ത്യൻ വിപണിയിലേക്ക് എന്ന് എത്തുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭ്യമല്ല.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

അടുത്ത ലേഖനം
Show comments