Webdunia - Bharat's app for daily news and videos

Install App

ബെസെല്‍ലെസ്സ് ഡിസ്പ്ലേ സ്മാര്‍ട്ട്ഫോണുമായി പാനസോണിക്ക്; എലുഗ സി വിപണിയിലേക്ക് !

പാനസോണിക്ക് ബെസെല്‍ലെസ്സ് സ്മാര്‍ട്ട്ഫോണ്‍ എലുഗ സി പുറത്തിറക്കി

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (09:43 IST)
പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ പാനസോണിക് എലുഗ സി വിപണിയിലേക്കെത്തുന്നു. അള്‍ട്ര തിന്‍ ബെസെല്‍ലെസ്സോടുകൂടിയ 5.5 ഇഞ്ച് ഡിസ്പ്ലെയുമായെത്തുന്ന ഈ ഫോണിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യാമറയാണ് നല്‍കിയിട്ടുള്ളത്.    
 
4ജബി റാമോട് കൂടിയ ഒക്ടകോര്‍ 1.5 ജിഗഹെട്സ് മീഡിയടെക് എംടി 6750ടി എസ്‌ഒസിയാണ് ഫോണിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്
 
എഫ്/2.2 അപ്പെര്‍ച്ചറോട് കൂടിയ 12എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നതാണ് പിന്‍ഭാഗത്തെ ക്യാമറ. സമാനമായ അപ്പെര്‍ച്ചറോട് കൂടിയ 8എംപി സെല്‍ഫി ക്യാമറയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. 
 
ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3000 എംഎഎച്ച്‌ ബാറ്ററി , 4ജി വോള്‍ട്ട് എന്നീ ഫീച്ചറുകള്‍ ഫോണില്‍ ഉണ്ടായിരിക്കും. അതേസമയം കണക്‌ട്വിറ്റി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എലുഗസിയ്ക്ക് ഏകദേശം 6000 തായ്വാന്‍ ഡോളര്‍ (ഏകദേശം 12,900 രൂപ) ആയിരിക്കും വില.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments