Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്കറ്റിലൊതുങ്ങുന്ന വിലയും തകര്‍പ്പന്‍ ഫീച്ചറുകളുമായി പാനാസോണിക്ക് എലുഗ ഐ5 !

13 മെഗാപിക്സല്‍ ക്യാമെറയില്‍ പാനാസോണിക്ക് എലൂഗ ഐ5

പോക്കറ്റിലൊതുങ്ങുന്ന വിലയും തകര്‍പ്പന്‍ ഫീച്ചറുകളുമായി പാനാസോണിക്ക് എലുഗ ഐ5 !
, ഞായര്‍, 19 നവം‌ബര്‍ 2017 (11:51 IST)
പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡല്‍ പാനാസോണിക്ക് എലുഗ ഐ5 വിപണിയിലേക്ക്. അഞ്ച് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണിന് ഏകദേശം 6,499 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
രണ്ട് ജിബി റാം, എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 16ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13എം പി റിയര്‍ ക്യാമറ, 5എം‌പി സെല്‍ഫി ക്യാമറ, 2500 എം‌എ‌എച്ച് ബാറ്ററി, MediaTek MTK6737 പ്രോസസര്‍ എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 7.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേയര്‍ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി; നേതൃത്വം നല്‍കിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍