സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ ആശ്വാസം. പെട്രോൾ,ഡീസൽ വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസൽ ലിറ്ററിന് 15 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101.49 രൂപയും ഡീസലിന് 93 രൂപ 59 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 56 പൈസയും ഡീസലിന് 95 രൂപ 53 പൈസയുമാണ് ഈടാക്കുന്നത്.