Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കൊള്ള അവസാനിക്കുന്നില്ല, നാളെയും ഇന്ധനവില കൂടും, പെട്രോൾ 117 കടക്കും

വിലക്കയറ്റം
, ചൊവ്വ, 5 ഏപ്രില്‍ 2022 (22:08 IST)
വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ ദുരിതത്തിലേക്ക് തള്ളിയിടുന്നതിന്റെ ആക്കം കൂട്ടി നാളെയും ഇന്ധനവില ഉയരും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഉയരുക. ഇന്നും ഇന്ധനവില സമാനമായ രീതിയിൽ ഉയർന്നിരുന്നു.
 
12 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 10.89 രൂപയാണ് ഉയർന്നത്. ഡീസലിന് 10 രൂപയിലധികം വർധനവുണ്ടായി. നാളെ വില ഉയരുമ്പോൾ കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 117 കടക്കും. ഡീസൽ വില 104 രൂപയിലേക്കെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്: ആരോഗ്യവകുപ്പിനെ വിമർശിച്ച് ചീഫ് സെക്ര‌ട്ടറി