Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നും കൂടി! തിരുവനന്തപുരത്ത് പെട്രോൾ വില 97 പിന്നിട്ടു

ഇന്നും കൂടി! തിരുവനന്തപുരത്ത് പെട്രോൾ വില 97 പിന്നിട്ടു
, ഞായര്‍, 6 ജൂണ്‍ 2021 (10:17 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 36 ദിവസത്തിനിടെ ഇത് ഇരുപതാം തവണയാണ് ഇന്ധനവില ഉയരുന്നത്.
 
കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ് ഈടാക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൊപ്പയുമാണ്. തിരുവനന്തപുരത്ത് 97.08 രൂപയാണ് പെട്രോൾ വില. ഡീസൽ വില 92.31 രൂപയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മലയാളം വേണ്ട! തൊഴിൽ സമയത്ത് നഴ്‌സുമാർ മലയാളത്തിൽ സംസാരിക്കുന്നത് വിലക്കി ഡൽഹിയിലെ സർക്കാർ ആശുപത്രി