Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ നോട്ടുകളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കുറവ്; നോട്ടുകള്‍ മാറ്റാന്‍ റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ എത്തണം

കൊച്ചി , തിങ്കള്‍, 4 ജൂലൈ 2016 (09:34 IST)
പഴയ നോട്ടുകളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ 2005നു മുമ്പ് അച്ചടിച്ച നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് സൌകര്യമൊരുക്കി. പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള കാലാവധി ജൂണ്‍ 30ല്‍ നിന്ന് ഡിസംബര്‍ 30ലേക്ക് നേരത്തെ ആര്‍ ബി ഐ നീട്ടിയിരുന്നു.
 
എന്നാല്‍, ജൂലായ് ഒന്നുമുതല്‍ റിസര്‍വ് ബാങ്കിന്റെ അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജയ്‌പുര്‍, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കൊത്ത, ലഖ്‌നൌ, മുംബൈ, നാഗ്‌പുര്‍, ന്യൂഡല്‍ഹി, പട്‌ന, തിരുവനന്തപുരം, കൊച്ചി ശാഖകളില്‍ നിന്ന് മാത്രമാണ് പഴയ നോട്ടുകള്‍ മാറ്റിക്കിട്ടുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസ്ക്രീം പാർലർ അട്ടിമറി കേസ്: വി എസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും