Webdunia - Bharat's app for daily news and videos

Install App

വണ്‍ പ്ലസ് 5ടിയ്ക്ക് തിരിച്ചടിയാകുമോ ? അത്യുഗ്രന്‍ ഫീച്ചറുകളുമായി ഷവോമി എം‌ഐ 7 !

6ജിബി റാമില്‍ ഷവോമി mi 7 എത്തുന്നു

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (10:29 IST)
പുതിയൊരു സ്മാര്‍ട്ട്ഫോണുമായി ഷവോമി എത്തുന്നു. ഷവോമി എം‌ഐ 7 എന്ന മോഡലാണ് ഉടന്‍ വിപണിയിലേക്കെത്തുന്നത്. അത്യുഗ്രന്‍ ഫീച്ചറുകളുമായെത്തുന്ന ഈ ഫോണിന് ഏകദേശം 30000 രൂപയോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
6.01ഇഞ്ച്  OLED ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 18:9 റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേയെന്നും സൂചനയുണ്ട്. സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് ഇതിന്റെ  പ്രവര്‍ത്തനം. കൂടാതെ  6ജിബിയുടെ റാം ആയിരിക്കും ഫോണില്‍ ഉണ്ടാകുക. 
 
16എം‌പി/16എം‌പി ഡ്യൂവല്‍ പിന്‍ ക്യാമറ(f/1.7 aperture)യാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ മോഡലായ 5Tയ്ക്ക് വെല്ലുവിളിയുമായെത്തുന്ന ഈ ഫോണ്‍ അടുത്തവര്‍ഷം ആദ്യമായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുകയെന്നാണ് പ്രതീക്ഷ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

അടുത്ത ലേഖനം
Show comments