വായ്പ നൽകുന്ന ആപ്പുകൾക്ക് ആർബിഐയുടെ ടാഗ്; നയം രൂപീകരിയ്ക്കാൻ റിസർവ് ബാങ്ക്

Webdunia
തിങ്കള്‍, 18 ജനുവരി 2021 (09:05 IST)
ഡൽഹി: വായ്പ് നൽകുന്ന ആപ്പുകൾക്കായി പ്രത്യേക മാനദണ്ഡങ്ങളും നയവും രൂപീകരിയ്ക്കൻ റിസർവ് ബാങ്ക്. ഡിജിറ്റൽ പണമിടപാട് വഴിയുള്ള തട്ടിപ്പുകൾ വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. വായ്പ നൽകുന്ന ആപ്പുകൾക്ക് ഔദ്യോഗിക ടാഗ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിയ്ക്കുന്നുണ്ട്, ടാഗ് നൽകുന്നതോടെ തട്ടിപ്പ് ആപ്പുകൾ കണ്ടെത്താം എന്നതിനാലാണ് ഇത് പരിഗണിയ്ക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള തട്ടിപ്പ് പഠിയ്ക്കുന്നതിനായി ആർബിഐ രൂപീകരിച്ച സമിതി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിയ്ക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും നയ രൂപീകരണം. ഡിജിറ്റൽ വായ്പ ഇടപാടുകൾ ഉപയോക്താക്കൾക്ക് പ്രയോജനപ്രദമാണ് എന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അതിനാൽ ഇടപാടുകൾ കൃത്യമായ നിയമങ്ങൾക്ക് കീഴിൽ കൊണ്ടൂവരാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അടുത്ത ലേഖനം
Show comments