Webdunia - Bharat's app for daily news and videos

Install App

ടെലികോം പോര് മുറുകുന്നു; 149 രൂപയ്ക്ക് പരിധിയില്ലാത്ത വോയ്സ് കോളുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ !

ടെലികോം വിപണി കീഴടക്കാന്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (10:31 IST)
അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങ് എന്ന പുതിയ ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍. 149രൂപയുടെ അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെയാണ് രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കുകളിലേക്കും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുകയെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. 
 
ഈ അണ്‍ലിമിറ്റഡ് പ്ലാനിനൊപ്പം, 300 എംബി സൗജന്യ ഡാറ്റയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നല്‍കുന്നുണ്ട്. പരിധിയില്ലാതെ രാജ്യത്താകമാനമുള്ള എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും കോള്‍ ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഇടയിലും റിലയന്‍സ് വന്‍ ചലനം സൃഷിക്കുമെന്നാണ് പ്രതീക്ഷ. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന് 11 വർഷം കഠിനത്തടവ്

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അടുത്ത ലേഖനം
Show comments