Webdunia - Bharat's app for daily news and videos

Install App

രാജ്യമൊട്ടാകെ 3000 സലൂണുകൾ, പുതിയ സംരംഭവുമായി റിലയൻസ്

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2022 (21:23 IST)
റിലയൻസ് സലൂൺ ബിസിനസിലേക്ക് കടക്കുന്നു. സലൂൺ ബിസിനസിൽ മുൻനിര സ്ഥാപനമായ നാച്ചുറൽസ് സലൂൺ ആൻ്റ് സ്പായുടെ 49 ശതമാനം ഓഹരികൾ വാങ്ങാൻ റിലയൻസ് റീട്ടെയ്ൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി നാച്ചുറൽസ് സലൂൺ ആൻഡ് സ്പാ സ്ഥിരീകരിച്ചു.
 
നാച്ചുറൽസ് സലൂൺ സ്ഥാപകരായ ഗ്രൂം ഇന്ത്യ സലൂൺ ആൻഡ് സ്പായുടെ പ്രവർത്തനം കമ്പനിയിൽ തുടരും. സലൂണിൻ്റെ പ്രവർത്തനം വിപുലീകരിക്കാൻ റിലയൻസിൻ്റെ നിക്ഷേപം സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. സലൂണുകളുടെ എണ്ണത്തിൽ 5 മടങ്ങിൻ്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

40 വര്‍ഷത്തിനുശേഷം മൈക്രോസോഫ്റ്റ് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് പിന്‍വലിക്കുന്നു: പുതിയ പകരക്കാരനെ കാണാം

ബിസ്‌ക്കറ്റ് പാക്കറ്റില്‍ പുഴു: ബ്രിട്ടാനിയ 1.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവ്

'വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത മനോഹരമായ സ്ഥലം': തകരാറിലായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ വച്ച് കേരള ടൂറിസത്തിന്റെ പരസ്യം

Cabinet Decisions, July 2: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അടുത്ത ലേഖനം
Show comments