Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിയിൽ റിലയൻസ് ജിയോ 5ജി വേഗം 600 എംബിപിഎസ് അടുത്തെത്തി

ഡൽഹിയിൽ റിലയൻസ് ജിയോ 5ജി വേഗം 600 എംബിപിഎസ് അടുത്തെത്തി
, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (19:50 IST)
ഡൽഹിയിൽ റിലയൻസ് ജിയോ 5ജി നെറ്റ് വർക്ക് റെക്കോർഡ് വേഹം രേഖപ്പെടുത്തി. 600 എംബിപിഎസ് ശരാശരി വേഗമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ശരാശരി 500 എംബിപിഎസ് വേഗമാണ് ജിയോയ്ക്കുള്ളത്.
 
അനലറ്റിക്സ് കമ്പനിയായ ഓക് ലായുടെ സ്പീഡ് ഇൻ്റലിജൻസ് റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. നെറ്റ്‌വർക്ക് വേഗത മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനികളുള്ളതെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിക്കുമ്പോഴേക്കും വേഗത കൂടുതൽ സുസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനോലി കനാലിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു