Webdunia - Bharat's app for daily news and videos

Install App

ചാറ്റ് ജിപിടി പോലെ ഇന്ത്യയ്ക്ക് സ്വന്തമായൊരു ജിപിടി, വരുന്നു റിലയന്‍സിന്റെ ഭാരത് ജിപിടി

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (16:43 IST)
ബോംബൈ ഐഐടിയുമായി സഹകരിച്ച് റിലയന്‍സിന്റെ നേതൃത്വത്തില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി സംവിധാനം വരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഐടി വാര്‍ഷിക ടെക് ഫെസ്റ്റില്‍ സംസാരിക്കവെയാണ് ആകാശ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.
 
വലിയ ലാംഗ്വേജ് മോഡലുകളുടെയും നിര്‍മിതബുദ്ധിയുടെയും ദശാബ്ദത്തിലാണ് നമ്മളുള്ളത്. എല്ലാ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും രംഗത്ത് ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. കമ്പനിയുടെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്ന എ ഐ അവതരിപ്പിക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. എല്ലാ മേഖലകളിലേയ്ക്കും എ ഐ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും. ആകാശ് അംബാനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments