Webdunia - Bharat's app for daily news and videos

Install App

ലോകത്ത് അതിവേഗം വളരുന്ന രണ്ടാമത്തെ റീട്ടെയിൽ കമ്പനിയായി റിലയൻസ്

Webdunia
തിങ്കള്‍, 10 മെയ് 2021 (21:59 IST)
ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളിൽ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിന് രണ്ടാം സ്ഥാനം. ഗ്ലോബൽ റീട്ടെയിൽ കമ്പനികളിൽ 53ആം സ്ഥാനത്താണ് റിലയൻസ്.
 
യുഎസ് റീടെയ്ൽ ഭീമൻ വാൾമാർട്ടാണ് റീട്ടെയിൽ കമ്പനികളിൽ ഒന്നാമത്. ആമസോണാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയിൽ കോസ്റ്റ്കോ ഹോൾസെയിൽ കോർപറേഷൻ മൂന്നാം സ്ഥാനത്തും ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പ് നാലാമതുമാണ്. റിലയൻസ് റീട്ടെയിൽ മാത്രമാണ് 250 അംഗ പട്ടികയിലെ ഏക ഇന്ത്യൻ കമ്പനി. തുടർച്ചയായ നാലാം തവണയാണ് റിലയൻസ് റീട്ടെയ്‌ൽ പട്ടികയിൽ ഇടം പിടിക്കുന്നത്.
 
കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ഗ്രോസറി വിഭാഗങ്ങളിലായുള്ള റീട്ടെയിൽ ശൃംഖലയിൽ 11784 സ്റ്റോറുകളാണ് ഇപ്പോൾ റിലയൻസിനുള്ളത്. 7000 നഗരങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments