Webdunia - Bharat's app for daily news and videos

Install App

256ജിബി സ്റ്റോറേജും അതിശയിപ്പിക്കുന്ന വിലയുമായി സാംസങ് ഗാലക്സി ജെ 7 !

ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ സാംസങ് ഗാലക്സി ജെ 7

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (09:52 IST)
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 അവതരിപ്പിച്ചു. ഡ്യൂവല്‍ പിന്‍ ക്യാമറയുമായാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഏകദേശം 25,000 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
5.5 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണില്‍ ഒക്റ്റകോര്‍ പ്രോസ്സസര്‍ , 13 മെഗാപിക്സല്‍, അഞ്ച് മെഗാപിക്സല്‍ ഡ്യൂവല്‍ പിന്‍ ക്യാമറ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4 ജിബി റാം , എസ്ഡി കാര്‍ഡ് വഴി 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബിയുടെ സ്റ്റോറേജ്, 3,000എം‌എ‌എച്ച് ബാറ്ററി  എന്നീ ഫീച്ചറുകളുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

Kerala Rains: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു, വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കീം 2024: അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷ ക്ഷണിച്ചു

അടുത്ത ലേഖനം
Show comments