Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗ്യാലക്സി ഓണ്‍ നെക്സ്റ്റ് വിപണിയില്‍

സാംസങ് ഗ്യാലക്സി ഓണ്‍ നെക്സ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗ്യാലക്സി ഓണ്‍ നെക്സ്റ്റ് വിപണിയില്‍
, വ്യാഴം, 27 ഏപ്രില്‍ 2017 (13:47 IST)
സാംസങ്ങിന്റെ മധ്യനിര സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി ഓണ്‍ നെക്സ്റ്റ് വിപണിയിലെത്തി. നേരത്തെ വിപണിയിലെത്തിയ 32 ജിബി വേരിയന്റിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.  ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്പന. 16,900 രൂപയാണ് ഈ ഫോണിന്റെ വില.  
 
ഡ്യുവല്‍ സിം, മൂന്ന് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേ, 13എം‌പി റിയര്‍ ക്യാമറ, 8 എം‌പി സെല്‍ഫി ക്യാമറ, 3300 എംഎഎച്ച്‌ ബാറ്ററി, 1.6 ഗിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രൊസസര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെലോ ഒഎസ് എന്നിവയാണ് ഫീച്ചറുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻകുമാറിനെ പൊലീസ് മേധാവിയാക്കാതെ മറ്റ് മാർഗമില്ല, കോടതിയുടെ വിധി നടപ്പില്ലാക്കുന്നതാണ് ഉചിതം: നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്