Webdunia - Bharat's app for daily news and videos

Install App

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ്

സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ് അവതരിപ്പിച്ചു

Webdunia
ചൊവ്വ, 27 ഫെബ്രുവരി 2018 (13:45 IST)
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നിവ അവതരിപ്പിച്ചു. ഐറിസ് സ്കാനർ, ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് ഡിറ്റക്‌ഷൻ തുടങ്ങിയവയുടെ സുരക്ഷാമികവ് ആണ് പുതിയ വേർഷനുള്ളത്. എസ് 9 ക്യാമറയിൽ നിരവധി പുതുമകളാണ് സാംസങ് പരീക്ഷിച്ചിരിക്കുന്നത്. 
 
ഡ്യുവൽ ക്യാമറയുള്ള ആദ്യത്തെ എസ് സീരീസ് ഫോൺ ആണിത്. നോട്ട് 8ലെപ്പോലെ രണ്ട് 12 മെഗാപിക്സൽ ക്യാമറകളാണ് എസ് 9 പ്ലസിലുള്ളത്. ആപ്പിൾ ഐഫോണിൽ അവതരിപ്പിച്ച അനിമോജിക്കു പകരം സാംസങ് എസ്9ൽ അവതരിപ്പിച്ചിരിക്കുന്നത് എആർ ഇമോജികളാണ്.  
 
ഗാലക്സി എസ് 9 മോഡലിൽ 5.8 ഇഞ്ച് സ്ക്രീൻ വലുപ്പവും 18:9 സ്ക്രീൻ അനുപാതത്തിലുള്ള സ്ക്രീനുമാണ് ഉള്ളത്. 4 ജിബി റാം ഉള്ള എസ്9ൽ 64 ജിബി ഇന്റേണൽ മെമ്മറിയുണ്ട്. ഫ്രണ്ട് ക്യാമറ 8 മെഗാപിക്സൽ. ഗാലക്സി എസ് 9 പ്ലസിൽ സ്ക്രീൻ വലുപ്പം 6.2 ഇഞ്ചാണ്. 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി. 3500 മില്ലി ആംപിയർ ബാറ്ററി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതി ഇറാനിയും ജനവിധി തേടുന്നു

സംശയരോഗം; 28കാരിയായ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പൂട്ട് പിടിപ്പിച്ച യുവാവ് അറസ്റ്റിലായി

സംസ്ഥാനത്ത് ഇന്ന് മഴ തകര്‍ക്കും; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments