Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്കില്‍ ഇനി ക്യൂ ഉണ്ടാകില്ല, എസ്ബിഐ രണ്ടും കല്‍പ്പിച്ച്; ഈ നീക്കം ഇടപാടുകാര്‍ക്ക് ആശ്വസകരമോ ?

ബാങ്കിൽ ക്യൂ നിൽക്കേണ്ട; പുതിയ ആപ്പുമായി എസ്​ബിഐ

ബാങ്കില്‍ ഇനി ക്യൂ ഉണ്ടാകില്ല, എസ്ബിഐ രണ്ടും കല്‍പ്പിച്ച്; ഈ നീക്കം ഇടപാടുകാര്‍ക്ക് ആശ്വസകരമോ ?
ന്യൂഡൽഹി , ഞായര്‍, 7 മെയ് 2017 (12:32 IST)
ഇടപാടുകാര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളൊരുക്കി എസ്ബിഐ. ബാങ്കിലെ നീണ്ട ക്യൂ ഒഴിവാക്കി സേവനങ്ങള്‍ ലളിതമാക്കാനുള്ള ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് അധികൃതര്‍. നോ ക്യൂ ആപ്പാണ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.

നോ ക്യൂ ആപ്പ് വഴി വെർച്യുൽ ടോക്കൺ എടുത്താൽ ബാങ്കിലെ ക്യൂവി​ന്റെ വിവരങ്ങൾ ലഭ്യമാകും. അതായത്​ ബാങ്കിൽ നമ്മുടെ ടോക്കൺ നമ്പർ വരു​മ്പോൾ ആപ്പ്​ നോക്കി ആ സമയത്ത്​ ബാങ്കിലെത്തിയാൽ മതിയാകും.

ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്​ സ്​റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ്​ ചെയ്യാം. എസ്​ബിഐയിൽ അക്കൗണ്ടില്ലാത്തവർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികളെ വിടാതെ ഐഎസ്; വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ ആശയ പ്രചാരണം - ഗ്രൂപ്പ് അഫ്ഗാനിസ്ഥാന്‍ നമ്പറിലുള്ളത്