Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തികരംഗത്ത് കനത്ത തിരിച്ചടിയുണ്ടാകമെന്ന് എസ്‌ബിഐ റിപ്പോർട്ട്

സാമ്പത്തികരംഗത്ത് കനത്ത തിരിച്ചടിയുണ്ടാകമെന്ന് എസ്‌ബിഐ റിപ്പോർട്ട്
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (12:40 IST)
നടപ്പ് സാമ്പത്തികവർഷത്തിൽ സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയുണ്ടായേക്കാമെന്ന് എസ്‌ബിഐ റിപ്പോർട്ട്. പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം ഇടിവ് ഈ വർഷം ഉണ്ടാവാമെന്നാണ് എസ്‌ബിഐയുടെ മുന്നറിയിപ്പ്. നടപ്പുവർഷം 10.9 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
അടുത്ത മൂന്നു പാദത്തിലും വളർച്ച താഴേക്കായിരിക്കും. കാർഷിക രംഗത്ത് ഇപ്പോൾ കണ്ട വളർച്ച അടുത്ത പാദത്തിൽ തുടർന്നേക്കില്ലെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടുവയസുകാരൻ പട്ടിണികിടന്ന് മരിച്ചു, ഉറുമ്പരിയ്ക്കാതിരിയ്ക്കാൻ മൂന്ന് ദിവസം മൃതദേഹം തുടച്ച് കാവലിരുന്ന് അമ്മ