Webdunia - Bharat's app for daily news and videos

Install App

കറുപ്പിന്റെ പ്രൗഢി മാത്രമല്ല, ഹാരിയറിൽ ഇനി സൺറൂഫിന്റെ ആഡംബരവും !

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (19:25 IST)
പ്രീമിയം എസ്‌യുവി ഹാരിയറിൽ ജനപ്രിയ ഫീച്ചർ സൺറൂഫ് കൂടി കൊണ്ടുവരികയാണ് ടാറ്റ. പുതിയ വാഹനങ്ങളിൽ മാത്രാമല്ല. നിലവിലെ ഹാരിയർ ഉടമകൾക്കും വാഹനത്തിൽ സൺറൂഫ് ഘടിപ്പിക്കാനുള്ള അവസരാം ഒരുക്കുന്നുണ്ട് കമ്പനി. വെബാസ്റ്റോ നിർമ്മിച്ച എച്ച് 300 എന്ന സൺറൂഫാണ് വാഹനത്തിൽ ഘടിപ്പിക്കുന്നത്. 95,100 രൂപയാണ് സൺറൂഫിന് മാത്രം വിലവരുന്നത് ഈതോടെപ്പം സൺറൂഫ് ഘടിപ്പിക്കുന്നനിനായുള്ള സർവീസ് ചാർജു കമ്പനി ഇടാക്കും.
 
സൺറൂഫിന് രണ്ട് വർഷത്തെ വാറണ്ടിയും ടറ്റ വഗ്ദാനം ചെയ്യുന്നുണ്ട്. ഹാരിയറിന്റെ കറുപ്പ് വകഭേതത്തെ വിപണിയിലെത്തിക്കും എന്ന പ്രഖ്യാപനനത്തിന് പിന്നാലെയാണ് സൺറൂഫ് കൂടി കമ്പനി വാഹനത്തിൽ ഒരുക്കുന്നത്. ഉപയോക്തൾക്ക് സൺറൂഫിനോടുള്ള പ്രിയം കണക്കിലെടുത്താണ് ടാറ്റയുടെ പുതിയ നീക്കം. ഹാരിയറിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ കൊണ്ടുവരാനാണ് ടാറ്റ ലക്ഷ്യംവക്കുന്നത് 
 
നിലവിൽ ഹാരിയറീന്റെ 5 സീറ്റർ വാഹനാത്തെയാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. ജനീവ ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയറിന്റെ സെവൻ സീറ്റർ പതിപ്പ് അധികം വൈകാതെ തന്നെ ഇന്ത്യയിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ജനുവരിയിൽ വിപണിയിലെത്തിയ ഹാരിയറിന്റെ 10,000 യൂണിറ്റുകളാണ് ടാറ്റ ഇതേവരെ വിറ്റഴിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments