Webdunia - Bharat's app for daily news and videos

Install App

സ്വിഫ്റ്റിന്റെ പുത്തൻ പതിപ്പ് ഉടൻ വിപണിയിലെത്തിയേക്കും

Webdunia
വ്യാഴം, 14 ജനുവരി 2021 (15:51 IST)
ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റിനോളം വിജയകരമായ ഒരു ഹാച്ച്‌ബാക്ക് ഒരുപക്ഷേ ഉണ്ടായിരിയ്ക്കില്ല. ഇപ്പോഴിതാ സ്പോർട്ട് പതിപ്പിന് ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് എത്തുകയാണ്. സ്വിഫ്റ്റിന്റെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് മാർച്ചിൽ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ, വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ പുരോഗമിയ്ക്കന്നതായി ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. 
 
കൂടുതൽ സ്പോർട്ടീവ് ആക്കുന്നതിനായി ഡിസൈനിലും നിറങ്ങളിലും കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിയ്ക്കാം. ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, അലോയ് വിലുകൽ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ പ്രതീക്ഷിയ്ക്കുന്നത്. ഇന്റീരിയറിൽ 7.0 ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസ്റ്റം ഉൾപ്പടെയുള്ള മാറ്റങ്ങളും കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രതീക്ഷിയ്ക്കപ്പെടുന്നവയുടെ കൂട്ടത്തിലുണ്ട്. പുതിയ കെ 12 എന്‍ ഡ്യുവല്‍ ജെറ്റ് എഞ്ചിനായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments