Webdunia - Bharat's app for daily news and videos

Install App

വിറ്റഴിച്ചത് ഒരുലക്ഷം യൂണിറ്റുകൾ, താരമായി ടാറ്റയുടെ കരുത്തൻ കോംപാക്ട് എസ്‌യുവി നെക്സൺ !

Webdunia
ചൊവ്വ, 23 ജൂലൈ 2019 (14:09 IST)
ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റയുടെ വാഹന ശ്രേണിയിൽ താരമായിരിക്കുകയാണ് കരുത്തനായ ചെറു എസ്‌യുവി നെക്സൺ. 2017 സെപ്തംബറിലിൽ വിപണിയിൽ എത്തിയ വാഹനം വെറും 22 മാസങ്ങൾകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന രണ്ടാമത്തെ വാഹനം ടാറ്റ നെക്സണാണ്.
 
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനം എന ബഹുമതിയും നെക്സണ് തന്നെ സ്വന്തമാണ്. ഗ്ലോബൽ എൻസിഎ‌പി ക്രാഷ് ടെസ്റ്റിൽ 5സ്റ്റാൻ പ്രകടനമണ് വാഹനം കാഴ്ചവച്ചത്. നിരവധി പുരസ്കാരങ്ങളും വാഹനത്തെ തേടി എത്തിയിരുന്നു. നിലവിൽ 6.58 ലക്ഷം മുതൽ 11 ലക്ഷം വരെയാണ് നെക്സണിന്റെ വിവിധ വേരിയന്റുകളുടെ വില.
 
1.2ലിറ്റർ ടർബോ പെട്രോൾ, 1.5ലിറ്റർ ടർബോ ഡീസൽ എഞിനുകളിലാണ് വാഹനം വിപണിയുലുള്ളത്. ഇരു എഞിനുകൾക്കും 110 ബിഎച്ച്‌പിയോളം കരുത്ത് ഉത്പദിപ്പിക്കാൻ സാധികക്കും. കോംപാക്ട് എസ്‌യുവി വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസയാണ് നെക്സണിന്റെ പ്രധാന എതിരാളി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

അടുത്ത ലേഖനം
Show comments